കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കൃഷ്ണാലയത്തിൽ പരേതരായ വി. കൊച്ചുകൃഷ്ണനാശാന്റെയും ജെ. ശാരദയുടെയും മകൻ അഡ്വ. കെ. സുബാഷ്ചന്ദ്രബോസ് (58) നിര്യാതനായി. ഭാര്യ: ലതികാകുമാരി. മക്കൾ: വിവേക് ബോസ്, വിമൽ ബോസ്. സഞ്ചയനം ആഗസ്റ്റ് ആറിന്.