kamalakshi-92
കമലാക്ഷി

കൊല്ലം: കടവൂർ കോട്ടയ്ക്കകം പുല്ലേരി വീട്ടിൽ പരേതനായ ഗോപാലനാചാരിയുടെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: മുരളീധരൻ ആചാരി (ദുബായ്), ശ്രീകുമാർ (ആധാരം എഴുത്ത് അസോസിയേഷൻ അഞ്ചാലുംമൂട് യൂണിറ്റ് സെക്രട്ടറി), രേണുകാദേവി, ജയകുമാർ (ദുബായ്). മരുമക്കൾ: ബീന, ഇന്ദു, മുരളീധരൻ, സരസ്വതി.