കൊല്ലം: എസ്.എൻ.ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവന്റെ സഹോദരനും ചെറുമൂട് പുലിക്കുഴി കുടുംബാംഗവും പരേതരായ സി.പി.ഗോവിന്ദന്റെയും ലക്ഷ്മിയുടെയും മകനുമായ കെ.ജി.ശ്രീനിവാസൻ (84) നിര്യാതനായി. മരണാനന്തരകർമ്മങ്ങൾ ആഗസ്റ്റ് 3 ന് രാവിലെ 8 ന് നടക്കും.മറ്റ് സഹോദരങ്ങൾ : പരേതനായ ജി.ശ്രീധരൻ, പരേതയായ എൽ. വാസന്തി, എൻ.സരോജിനി, പരേതയായ എൽ.സുകേശിനി.