കൊല്ലം: കരിമ്പാലൂർ മൈലവിളയിൽ ജോ ജോ വില്ലയിൽ ഡി. വിനോദൻ (77, റിട്ട. മിലിട്ടറി, എസ്.എൻ.ഡി.പി യോഗം മീനമ്പലം ശാഖാ മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ ഭാര്യ; നിർമ്മല വിനോദൻ (തങ്കച്ചി). മക്കൾ: ജോമോൻ (ആശിഷ് എൻ. വിനോദ്), പരേതയായ ജോമോൾ (അനു.എൻ.വിനോദ്). മരുമകൾ: റോസ്ലിൻ ആശിഷ്.