പൂവറ്റൂർ: പുത്തൻവീട്ടിൽ നാരായണൻ (92) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രാധ, ശ്യാമള, വത്സല. മരുമക്കൾ: പരേതനായ ഹരിദാസൻ, രാജു, സുകേശൻ (റിട്ട. ഐ.എസ്.ആർ.ഒ, തിരുവനന്തപുരം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.