അവണൂർ: ഗിരിജാ മന്ദിരത്തിൽ ജി. വാസുദേവൻപിള്ള (80, റിട്ട. എ.എസ്.ഐ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജെ. ദേവകിഅമ്മ. മക്കൾ: മധുസൂദനൻപിള്ള, ഗിരിജാദേവി, പുഷ്പാംഗദൻപിള്ള, നിർമ്മലാദേവി. മരുമക്കൾ: ഡി. സതീഭായി, കെ.എസ്. കമലാസനൻപിള്ള, ഐ. ലീന, വി. രവീന്ദ്രൻനായർ. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 8ന്.