കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുന്നക്കീഴിൽ ശശാങ്കൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: അനീഷ്യ, അജല, അജൽ (എയർഫോഴ്സ്). മരുമക്കൾ: ബിജു (മിലിട്ടറി), അഭിഷേക് (മിലിട്ടറി), ആർജ. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 7ന്.