ചവറ: പുതുക്കാട് കുളഞ്ഞേഴുത്ത് തെക്കതിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ജഗദമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ രാജൻപിളള, ശശിധരൻപിളള, ശ്രീകുമാരൻപിളള, പരേതനായ രാധാകൃഷ്ണപിളള. മരുമക്കൾ : മൈഥിലിഅമ്മ, കലാവതി, രമാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.