കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് സുരേഷ് ഭവനത്തിൽ വിജയമ്മയുടെയും പരേതനായ വിജയന്റെ മകൻ പുഷ്പരാജൻ (സുഗുണൻ, 52) നിര്യാതനായി. മക്കൾ: ബിനീഷ്, വിനീഷ്, വിനീത. സഞ്ചയനം 5ന് രാവിലെ 8ന്.