കൊല്ലം: തിരുമുല്ലവാരം കൃഷ്ണകൃപയിൽ (ചിറ്റേഴത്ത് വീട്) രാമചന്ദ്രൻ നായരുടെ മകളും പരേതനായ കല്ലേലിൽ രാധാകൃഷ്ണന്റെ ഭാര്യയുമായ ബീന (52) നിര്യാതയായി. മക്കൾ: ആര്യകൃഷ്ണൻ, ഹരികൃഷ്ണൻ. സഞ്ചയനം 4ന് രാവിലെ 8ന്.