മൈനാഗപ്പള്ളി: കടപ്പ (കുതിരപ്പന്തികിഴക്കേത്തറ) മനുനിവാസിൽ കെ. രവീന്ദ്രൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ടി. തങ്കമണിഅമ്മ. മക്കൾ: മനോജ്കുമാർ, ധനോജ്കുമാർ (സബ് ട്രഷറി ശാസ്താംകോട്ട), വിനോജ്കുമാർ, നിഷാറാണി. മരുമക്കൾ: സൗമ്യ, തീർത്ഥ, ദിവ്യ, ശശികുമാർ. സഞ്ചയനം 5ന് രാവിലെ 7ന്.