ചവറ: കോട്ടയ്ക്കകം കേളിയപ്പുറത്ത് പരേതനായ കൃഷ്ണനാചാരിയുടെയും നാണിഅമ്മയുടെയും മകളും പരേതനായ ശശിധരനാചാരിയുടെ ഭാര്യയുമായ കെ.എൻ സുകുമാരി (71) നിര്യാതയായി. മകൻ: സതീഷ്. മരുമകൾ: ശ്രീപ്രഭ. സഞ്ചയനം 5ന് രാവിലെ 7ന്.