ശാസ്താംകോട്ട : പള്ളിശ്ശേരിക്കൽ താഴെക്കോട്ടു വിളയിൽ സുബേർകുട്ടി (68) നിര്യാതനായി. ഭാര്യ: സഫിയബീവി. മക്കൾ: സുധീർ, ഹസീന, പരേതയായ ഷെറീന. മരുമക്കൾ: മുബീന, മാഹീൻ.