മൈലം: നെല്ലിവിള വീട്ടിൽ വൈ. ജോൺ (72) നിര്യാതനായി. സംസ്കാരം ഇന്ന് മൈലം ക്രിസ്തോസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഷൈനി, ഷിബു ജോൺ, ഷീജ. മരുമക്കൾ: പി.കെ. ബിജു, ജെസി മോൾ, സജു ലൂക്കോസ്.