ചാത്തന്നൂർ: ഏറം വീട്ടഴികത്ത് ശിവദാസൻ (77) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: മുരുകൻ.