ആയൂർ: ചെറുവക്കൽ ബിനോയ് ഭവനിൽ തങ്കച്ചന്റെ ഭാര്യ ഓമന തങ്കച്ചൻ (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ : ബിനോയ്, ബിൻസി, ബീന. മരുമക്കൾ: ജോർജ്കുട്ടി, വിൽസൺ, ഡെൻസി.