അഞ്ചാലുംമൂട്: മുരുന്തൽ പുളിന്താഴപുത്തൻവീട്ടിൽ ധർമ്മപാലൻ (85, എസ്.എൻ.വി ഹോട്ടൽ ഉടമ) നിര്യാതനായി. മരണാനന്തരകർമ്മങ്ങൾ ഞായറാഴ്ച രാവിലെ 8.00 മണിക്ക് ഉമയനല്ലൂർ, വടക്കൻകര, കുളങ്ങര കിഴക്കതിൽ എ.ജെ.ഡ്രീംസിൽ.