ശാസ്താംകോട്ട: ആഞ്ഞിലിമൂട് സനൽ ഭവനത്തിൽ രാജന്റെയും ചെറുപുഷ്പത്തിന്റെയും മകൾ സി.ആർ. മിനിമോൾ (20) നിര്യാതയായി. കോട്ടയം ഏറ്റുമാനൂർ. സി.എസ്.ഐ ലോ കോളേജ് വിദ്യാർത്ഥിനിയായിരുന്നു. സംസ്കാരം ഇന്ന് ആഞ്ഞിലിമൂട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. സഹോദരൻ: സനൽ