കൊല്ലം: ഡീസന്റ് ജംഗ്ഷൻ, ഭാനുവിലാസത്തിൽ അശോക് കുമാർ (70) നിര്യാതനായി. സംസ്കാരംഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ഡോ. അഞ്ജുഅശോക് (അനസ്തേ ഷ്യോളജിസ്റ്റ്), ലക്ഷ്മി അശോക് (മാനേജർ, ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കൾ: ഡോ. സംഗീത്ധർമ്മരാജൻ (കാർഡിയോളജിസ്റ്റ്), നരേന്ദ്രനാഥ് (ദേന ബാങ്ക്). സഞ്ചയനം : തിങ്കളാഴ്ച രാവിലെ 6.30ന്