പരവൂർ : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം മുൻ പരവൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പൊഴിക്കര വടക്കൻ വിളയിൽ ടി.പി. രാജൻ (83) നിര്യാതനായി. ഭാര്യ: സത്യവല്ലി. മക്കൾ: സുചേത ,സുലേഖ, സുനിൽ ,സുധീർ. മരുമക്കൾ : മധു , രാജീവ്, ഷീജ, ശാലിനി. സഞ്ചയനം 4 ന്