sujakumari-

പത്തനാപുരം: പുന്നല പടയണിപ്പാറ പുത്തൻപുരയിൽ പ്രസന്നകുമാറിന്റെ (അപ്പുകുട്ടൻ) ഭാര്യ സുജാകുമാരി (51) നിര്യാതയായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രിതി, പ്രിതു. മരുമകൻ: ജോബിഷ്.