mohanan-

പരവൂർ: കോട്ടപ്പുറം കുത്തുവാലയിൽ വീട്ടിൽ മോഹനൻപിള്ള (63)നിര്യാതനായി. ഭാര്യ: അംബികാകുമാരി. മക്കൾ: ദിലീപ്, മനു. മരുമകൾ: അമിത.