പാരിപ്പള്ളി:നടയ്ക്കൽ വരിഞ്ഞം കുന്നിൽവീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ സുമതി (79) നിര്യാതയായി. മക്കൾ: മണി, മണിയമ്മ, മധു, മായ, മല്ലിക, മഞ്ചു, മനേഹ. മരുമക്കൾ: ശകുന്തള, പരേതനായ ചന്ദ്രൻ, ശാന്ത, സ്റ്റാലിൻ, ബിജു, പ്രസന്നൻ.