velayudhan-101

കൊടകര: വഴിയമ്പലം വലമ്പൂര് വീട്ടിൽ വേലായുധൻ (101) നിര്യാതനായി. ഭാര്യ: പരേതയായ ശാരത. മക്കൾ: കമലം, വിശാലം, അബുജം, പങ്കജം, ലത, പരേതരായ മണി, സുബയ്യൻ. സംസ്‌കാരം നടത്തി.