obituary
മീനാക്ഷി

ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവ് കിഴക്കു ഭാഗം താമസിക്കുന്ന പരേതനായ കുമ്പളത്തറ കുഞ്ഞമോൻ ഭാര്യ മീനാക്ഷി (68) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. മക്കൾ: ശോഭന, വത്സല, ജയരാജൻ, സുരേഷ്ബാബു. മരുമക്കൾ: വാസു, വാസു, ജീന, സുനിത.