ചാലക്കുടി: കൊരട്ടി കിൻഫ്രയിലെ കെയർ കേരളം ആയുർവേദ കൺസോർഷ്യം പുനർജീവനത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കി. തിരുവന്തപുരത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബി.ഡി. ദേവസി എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ചാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്.