ചാവക്കാട്: ഒരുമനയൂർ ഒറ്റതെങ്ങു ജെ.കെ. മാർബിൾസ് സമീപം കറുപ്പം വീട്ടിൽ കടവിൽ കുഞ്ഞിമോൻ ഹാജി ഭാര്യ ഐസു (72 )നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: അബ്ദുൽ കാദർ, ഖാലിദ്, പാത്തുമ്മു, ബാദുഷ. മരുമക്കൾ: ഷീജ, ഫാരി, അബ്ദുൽ ലത്തീഫ്, ഷെമി.