പാവറട്ടി: ചാവക്കാട് താലൂക്കിലെ മികച്ച ലൈബ്രറി പ്രവർത്തകനായി എളവള്ളി, പറക്കാട് കലാദീപം ലൈബ്രറി സെക്രട്ടറി വി.പി. വിശ്വനാഥൻ തിരഞ്ഞെടുത്തു. ദീർഘകാലമായി സാംസ്‌കാരിക രംഗത്തും വായനശാലാ പ്രവർത്തനത്തിലും സഞ്ജീവമായി പ്രവർത്തിക്കുന്നു.