കോളങ്ങാട്ടുകര: നീലങ്കാവിൽ അന്തോണി മകൻ ജോൺ (ബോസ്‌കോ 76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സെലീന പൂതുരുത്തി ആളൂർ കുടുംബാംഗമാണ്. മക്കൾ: ഷീജി, ഷീജ, ഷീബ, മരുമക്കൾ: ജോജു, ജോർജ്, തോമസ്...