കൊടകര: എസ്.കെ.വൈ നഗർ മഠത്തിൽ വീട്ടിൽ പരേതനായ സച്ചിദാനന്ദന്റെ ഭാര്യ സരോജം (70) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: ലക്ഷ്മി. മരുമകൻ: നാരായണൻ.