കൊടകര: പേരാമ്പ്ര കള്ളിയത്ത്പറമ്പിൽ ലോന (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി. മക്കൾ: ജോയ്, സണ്ണി, അൽഫോൻസ. മരുമക്കൾ: മേരിക്കുട്ടി, നൈജി, രാജൻ.