kda-obit-rosi-74
റോസി

കൊടകര: പേരാമ്പ്ര കള്ളിയത്ത്പറമ്പിൽ പൈലിയുടെ ഭാര്യ റോസി (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സി. ജീന പോൾ, ഡേവിസ്, ഫാ. ജെയിംസ് (തിരുവനന്തപുരം പുല്ലുവിള പള്ളി അസി വികാരി), പോളി, ജെഗ്ഗി, ജോഷി. മരുമക്കൾ: വർഗീസ്, ലീന, ജിനു, യേശുദാസ്, ഡൈനി.