കയ്പ്പമംഗലം: മതിലകം കഴുവിലങ്ങ് ചിറയിൽ രാജൻ മകൻ പ്രജോദ് (45) നിര്യാതനായി. മാതാവ്: കൈരളി. ഭാര്യ: ഷന്യ. മക്കൾ: അനാമിക, അഭിരാമി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ...