obituary
കാർത്ത്യായനി

ചാവക്കാട്: ചാപ്പറമ്പ് സ്കൂളിന് തെക്ക്ഭാഗം താമസിക്കുന്ന പരേതനായ കൊപ്പര ശ്രീധരന്റെ ഭാര്യ കാർത്ത്യായനി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 -ന്. മക്കൾ: മല്ലിക, അനിത, പവിത്രൻ (കുവൈത്ത്), സുരേഷ് (കുവൈത്ത്), സജീവ് (ദുബായ്), പരേതയായ രോഹിണി. മരുമക്കൾ: ലീന, മഞ്ജുഷ (ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ), ലിജിത (അദ്ധ്യാപിക, ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ), തങ്കപ്പൻ, സതീഷ് (ദുബായ്), പരേതനായ തമ്പി...