raveendran
രവീന്ദ്രൻ

വടക്കാഞ്ചേരി: ഇരട്ടകുളങ്ങര കോരത്തുവളപ്പിൽ പരേതനായ ശങ്കരൻ മകൻ രവീന്ദ്രൻ (രവി-62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: രമ്യ, രജ്ഞിത്ത്. സി.പി.എം. വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസ് മുൻ സെക്രട്ടറിയാണ്. നിരവധി ടെലിഫിലിമുകളിലും, ബിജുലാൽ സംവിധാനം ചെയ്ത് അടുത്തു തന്നെ റിലീസിന് ഒരുങ്ങുന്ന രക്തസാക്ഷ്യം എന്ന ചലച്ചിത്രത്തിലും അഭിനയിച്ചുണ്ട്.