അരിമ്പൂർ: പാലമുറ്റം വീട്ടിൽ ആന്റണിയുടെ മകൻ പോൾ (57) നിര്യാതനായി. സംസ്‌കാരം നടത്തി. തൃശൂർ സൺ മെഡിക്കൽസ് ആൻഡ് റിസർച്ച് സെന്റർ ജീവനക്കാരനാണ്. ഭാര്യ: സിൽവി. മക്കൾ: അമൽ, അഖിൽ.