prakashan
പ്രകാശൻ

അത്താണി: അത്താണിക്കൽ പരേതനായ കുമാരന്റെ മകൻ പ്രകാശൻ (46) നിര്യാതനായി. സംസ്‌കാരം നാലിന് രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ. അമ്മ: ലീല. സഹോദരങ്ങൾ: സത്യൻ, ജയൻ, ശാന്ത, ജയന്തി, ശോഭന.