കൊടകര: നൂലുവള്ളി ചിന്നങ്ങത്ത് ശിവരാമൻ (72) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സുനിൽ കുമാർ, സുനിത. മരുമക്കൾ: ധന്യ, സാബു. സംസ്‌കാരം നടത്തി.