കൽപറമ്പ്: തെങ്ങിൽ പാലമറ്റം ഈനാശു മകൻ വർഗ്ഗീസ് (78) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച്ച വൈകീട്ട് 4.30 ന് കൽപറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: ജോസ്ഫിന. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ശീതൾ, നിഖിൽ.