കാട്ടൂർ: താണിക്കൽ ചാലിശ്ശേരി പരേതനായ വാറുണ്ണിയുടെ ഭാര്യയും പോംപൈ സെന്റ് മേരീസ് സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപികയുമായ കത്രീന (84) നിര്യാതയായി. സംസ്‌കാരം ആറിന് രാവിലെ 9.30ന് എടത്തിരുത്തി കർമലനാഥ ഫൊറോന പള്ളിയിൽ. മക്കൾ: മേരി, എലിസബത്ത്, ജോസഫ്, റോസ്, ബാപ്റ്റിസ്റ്റ്. മരുമക്കൾ: പോൾ, ജോസ്, പ്രീതി, നിക്കോളാസ്, രാജൻ.