ravindran
രവീന്ദ്രൻ

എടമുട്ടം: എടമുട്ടം സെന്ററിന് കിഴക്ക് ഭാഗം കൊച്ചുവീട്ടൽ പത്മനാഭൻ മകൻ രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബീന, ബിജു, ഷിജു. മരുമക്കൾ: രാമൻകുട്ടി, സിജി, ജ്യോതി. സഹോദരങ്ങൾ: പരേതനായ സുബ്രഹ്മണ്യൻ, രാജൻ, വിനോദൻ, സാവിത്രി, നിർമല. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.