mary
മേരി

പട്ടിക്കാട്: മഞ്ഞകുന്ന് പരേതനായ കോച്ചേരി ജോസഫ് ഭാര്യ മേരി (71) നിര്യതയായി. മക്കൾ: ഡെയ്‌സി, സണ്ണി, ലിസ്സി, റാണി, സോണി. മരുമക്കൾ: നാൻസി, ജിസ്‌മോൾ, ജോയി, പരേതനായ മാത്യൂ, സുബോദ്.