vareed
വറീത്

ചിറ്റിലപ്പിള്ളി: കോക്കാട്ട് കൊച്ചുവറീത് മകൻ വറീത് (കൊച്ചുവറീത് -78) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ( 7.7.19) വൈകീട്ട് 3.30 ന് പുല്ലൂർ സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: സിജി, നിജി, സിജോ. മരുമക്കൾ: ഔസേപ്പ്, ആന്റണി, ലിസി.