മാള:പൂപ്പത്തി മറ്റപ്പിള്ളിൽ കൃഷ്ണൻ നായർ മകൻ നാരായണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: രവി, വിനോദ്. മരുമക്കൾ: അജിത, സുനിത. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് സ്വവസതിയിൽ.