ഗുരുവായൂർ: കാരക്കാട് അച്ചംവീട്ടിൽ പരേതനായ മുഹമ്മദുണ്ണി ഭാര്യ ഫാത്തിമ (68) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷഹീം (റീജ്യണൽ ഡയറക്ടർ ലുലു ഗ്രൂപ്പ്, റിയാദ് ) സജീന, ജസീന.. മരുമക്കൾ: നസീബ, ഷാജഹാൻ (ദുബായ്), നജീബ് (ബിസിനസ് എറണാകുളം)...