മാള: വലിയപറമ്പ് കടയിൽ തറയിൽ കൃഷ്ണൻ ഭാര്യ കല്യാണി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ലത, ദേവിലാൽ (ലാലു ) . മരുമകൻ: രാധാകൃഷ്ണൻ .