jaison
ജെയ്‌സൻ

ഇരിങ്ങാലക്കുട: കാരേക്കാട്ട് പരേതനായ ജോസഫ് മകൻ ജെയ്‌സൻ (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കൊച്ചുത്രേസ്യ ജെയ്‌സൻ. മക്കൾ: നിനിറ്റ ജെയ്‌സൻ, നെറ്റോ ജെയ്‌സൻ.