kochammu
കൊച്ചമ്മു

തൃപ്രയാർ: പരേതനായ നാരായണത്ത് ചേന്ദൻ ഭാര്യ കൊച്ചമ്മു (78) നിര്യാതയായി. സംസ്‌കാരം 10ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഗോപിനാഥൻ, പത്മനാഭൻ, വത്സല, പങ്കജം, സുലോചന, ഇന്ദു. മരുമക്കൾ: രാധാമണി, ബേബി, ജയൻ, ശങ്കൻകുട്ടി, ശങ്കരനാരായണൻ ജോൺസൻ.