ramankutty
രാമൻകുട്ടി

മുറ്റിച്ചൂർ: കടവിനു സമീപം കാഞ്ഞിരത്തിൽ രാമൻകുട്ടി (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: നിർമ്മല. മക്കൾ: പ്രദീപ്, വിജയ, ദിലീപ്. മരുമക്കൾ: അനിത, ഉദയൻ.