അരിമ്പൂർ: കിഴക്കേ പരയ്ക്കാട് ചാഴൂര് തട്ടുപറമ്പിൽ പരേതനായ അന്തോണിയുടെ മകൻ ഷൈജു (41) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: ലൂസി. സഹോദരങ്ങൾ: ബീന പീറ്റർ, വർഗ്ഗീസ്.